കൊച്ചി: അമേസിംങ് സിനിമാസിന്റെ ബാനറില്‍ ഉല്ലാസ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സഖറിയ പോത്തന് ജീവിച്ചിരുപ്പുണ്ട് എന്ന സിനിമയുടെ ഓഡിയോ റീലീസ് ഇന്ന് നടക്കുമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 6 ന് ഗോഗുലം കണ്വെന്ഷന് സെന്ററില്‍ ജേക്കബ് ജോബ് ഐപിഎസ് കോട്ടയം സിഡിയുടെ പ്രകാശനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: