കലവൂര്‍: വിദ്യാര്‍ത്ഥികളായ രണ്ട് മക്കളടങ്ങിയ കുടുംമ്പത്തിന്റെ ആശ്രയമായ ശ്രീനിവാസന്റെ വൃക്കരോഗ ചികില്‍സ പണമില്ലാതെ വഴിമുട്ടുന്നു.
ഇരു വൃക്കകളും തകരാറിലായതോടെ കുലതോഴിലായ മരപ്പണിയും ചെയ്യാനാവുന്നില്ല.വൃക്ക മാറ്റിവക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇതിന് വേണ്ടിവരുന്ന ഇരുപതിയഞ്ചുലക്ഷം കണ്ടെത്തണമെങ്കില്‍ നല്ലമനസുകള്‍ കനിയണം.
വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസന്റെ കുടുബം.
അക്കൗണ്ട് നമ്പര്‍ 20850100050818, ശളരെ രീറല എഉഞഘ0002085. വിവരങ്ങള്‍ക്ക് 9656738792.
പ്രതികരിക്കാൻ ഇവിടെ എഴുതുക: