ആലപ്പുഴ: ‘വിമുക്തി’യുടെ പ്രചാരണാര്‍ത്ഥം ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രാചീന കലാരൂപമായ ‘കൈയ്യുറ പാവക്കൂത്തിലൂടെ’ പ്രദര്‍ശനം സംഘടിപ്പിക്കും. ജില്ലയില്‍ 29 മുതല്‍ ഒന്നു വരെ പര്യടനം നടത്തും. എട്ടോളം കലാകാരന്മാരാണ് അണിനിരക്കുന്നത്. രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുനില്‍ പട്ടിമറ്റമാണ് 29ന് രാവിലെ പത്തിന് ആലപ്പുഴ കെ.എസ്ആര്ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും പര്യടനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: