കണ്ണൂര്‍: കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്റിന്റെ ആഭിമുഖ്യത്തില്‍ ഹെലന് കെല്ലര്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് നിര്വ്വവഹിച്ചു. സി.കെ.അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെലന് കെല്ലറിന്റെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ ടി.അഖില്‍ ഒന്നാം സ്ഥാനവും രാഹുല്‍ രാജ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ടി.എന്‍.മുരളീധരന് സമ്മാനദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: