കോട്ടയം: കുമരകം മെത്രാന് കായലില്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിച്ച നെല്ലിന്റെ അരി മെത്രാന് കായല്‍ എന്ന ബ്രാന്‍ഡില്‍ വിപണനത്തിന് തയ്യാര്‍. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ സംസ്ക്കരിച്ച് തയ്യാറാക്കിയ മെത്രാന് കായല്‍ അരിയുടെ വിപണന ഉദ്ഘാടനം മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ ഇന്ന് കോട്ടയത്ത് നിര്‍വ്വഹിക്കും. തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: