സ്വര്‍ണ വിലയില്‍ മാറ്റമില്ല

Monday 17 July 2017 11:14 am IST

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 20,920 രൂപയിലും ഗ്രാമിന് 2,615 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി പവന്‍റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.