ഹോം » കേരളം » 

ജി.വി. രാജാ സ്‌കൂളിലെ വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി

വെബ് ഡെസ്‌ക്
July 17, 2017

തിരുവനന്തപുരം: ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ നാലു വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി.

കണ്ണൂര്‍, പാലക്കാട് സ്വദേശികളെയാണ് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

നാഗര്‍കോവിലില്‍വച്ച് വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു.

Related News from Archive
Editor's Pick