ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

July 17, 2017

കണ്ണൂര്‍: യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കണ്ണൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ ദ്വിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.. വനം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 25 ഓളം പേര്‍ പങ്കെടുത്തു .പ്രകൃതി സംരക്ഷണ ബോധവത്കരണ ക്ലാസ്സുകള്‍, ട്രക്കിങ്,എന്നിവയും നടന്നു. ആറളം റേന്‍ജ് ഫോസ്‌റ് ഓഫീസര്‍ മധുസൂധനന്‍, യൂത്ത് ഹോസ്റ്റല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വസന്ത കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick