പേരാമ്പ്ര: പേരാ മ്പ്രയിലെ ബീവറേജ് ജീവനക്കാരനെ വില്പന കേന്ദ്രത്തില്‍ കയറി ഭീഷണിപ്പെടുത്തുകയും ഓഫീസ് പൂട്ടി പുറത്തിറങ്ങിയ പ്പോള്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചതായും. പരാതി. ജീവനക്കാരന് രതീഷിന്റെ പരാതിയില്‍ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു എടപ്പാറ മീത്തല്‍ സുനീഷ്, കണ്ടംപറമ്പില്‍ രാജേഷ് (37) എന്നിവരെ പേരാമ്പ്ര പോലീസ് വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. ബീവറേജില്‍ ക്യൂ തെറ്റിച്ചപ്പോള്‍ മദ്യം കൊടുക്കാത്തതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: