ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലക്ക് സമീപം ബസ് മറിഞ്ഞ് 20 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിന്നൗറില്‍ നിന്ന് സോളനിലേക്ക് പോവുകയായിരുന്നു ബസാണ് ഷിംലയിലെ രാംപൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: