ചങ്ങനാശേരി: ഇടം ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. മെമ്പര്‍ഷിപ്പ് കാമ്പയിന് സംവിധായകന് കവിയൂര്‍ ശിവപ്രസാദിന് ആദ്യ മെമ്പര്‍ഷിപ്പ് നല്കി ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി പ്രൊഫ.പെരുന്ന വിജയനും, പ്രസിഡന്റ് ചലച്ചിത്ര സംവിധായകന് സനല്‍ കളത്തിലും ചേര്‍ന്നാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. ജോയന്റ് സെക്രട്ടറിമാരായ ബിനു രാധാകൃഷ്ണന്, സജീന്ദ്രന് മാളിയേക്കല്‍, ട്രഷറര്‍ ഹസന്‍ലാല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ജയചന്ദ്രന്, ഡോ.ബിനോയ്.ജി.സ്സെല്‍, അന്ത്രയോസ് മാറാട്ടുകുളം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: