മട്ടന്നൂര്‍: എന്‍ഡിഎ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. മട്ടന്നൂര്‍ മഹാദേവക്ഷേത്രഹാളില് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിജെപി ജില്ലാജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ 501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയെ പ്രഖ്യാപിച്ചു. ഭാരവാഹികളായി ഡോ.കൂമുള്ളി ശിവരാമന്, സുകുമാരന്‍ (രക്ഷാധികാരിമാര്‍), റിട്ട.ഡെപ്യൂട്ടി കലക്ടര്‍ എ.മധുസൂദനന് (ചെയര്മാന്), റിട്ട.എഎസ്ഐ പി.മോഹനന്, സുകുമാരന്‍ മാസ്റ്റര്‍, വര്‍ക്കി വട്ടപ്പാറ (വൈസ് ചെയര്മാന്മാര്), ബിജു ഏളക്കുഴി (ജനറല്‍ കണ്‍വീനര്‍), രാജന് പുതുക്കുടി, വി.വി.മനോഹരന്, കെ.വി.സഹദേവന് (കണ്‍വീനര്‍മാര്‍), എം.വി.ശശിധരന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: