തിരുവനന്തപുരം: സിപിഐയെയും കാനം രാജേന്ദ്രനെയും രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറില്‍ നിന്ന് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കാശിക്ക് പോയോ എന്ന് ചെന്നിത്തല പരിഹസിച്ചു. സിപിഐയ്ക്ക് നിലപാടുകളില്‍ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: