തിരുവനന്തപുരംന്മ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം.വിന്‍സന്റിനെ ചോദ്യം ചെയ്യുമെന്നു പോലീസ്. ഇതു സംബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അജിത ബീഗം സ്പീക്കര്‍ക്കു കത്തു നല്കി.
എം.വിന്‍സന്റിനെ ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡനശ്രമത്തിനുപോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: