പോത്തന്‍കോട്: കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പണിമൂല റസിഡന്റ്സ് അസോസിയേഷന് ഗതാഗത മന്ത്രിക്കു നിവേദനം നല്കി. അസോസിയേഷന് പ്രസിഡന്റ് പണിമൂല ചന്ദ്രന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. മുന്‍പ് നടത്തിയിരുന്ന ആറ്റിങ്ങല്‍ – കണിയാപുരം – അണ്ടൂര്‍ക്കോണം – നെടുമങ്ങാട്, കണിയാപുരം – അണ്ടൂര്‍ക്കോണം -നെടുമങ്ങാട് എന്നീ രണ്ട് ബസ് സര്‍വ്വീസുകളാണ് നിര്‍ത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: