ആലപ്പുഴ: ആലപ്പുഴയില്‍ ആഗസ്റ്റ് 14 മുതല്‍ 19 വരെ നടത്തുന്ന ദേശീയ പുരുഷ – വനിതാ പവര്‍ ലിഫ്റ്റിങ് മത്സരത്തിന്റെ ഭാഗമായി നാളെ വൈകിട്ട് അഞ്ചിന് ആലപ്പുഴ കടപ്പുറത്ത് വിജയ പാര്‍ക്കിനടുത്തുള്ള സ്റ്റേജില്‍ ഓപ്പണ്‍ പഞ്ചഗുസ്തി മത്സ രം നടത്തും. അന്നു വൈകിട്ട് മൂന്നിന് എത്തണം. 9447262202.
പ്രതികരിക്കാൻ ഇവിടെ എഴുതുക: