ഇരിങ്ങിലക്കുട: ഒരു വര്‍ഷത്തിനുള്ളില്‍ പണിത എല്ലാറോഡുകളും തകര്‍ന്ന് തരിപ്പണമായ സാഹചരൃത്തില്‍ റോഡ് നിര്‍മ്മാണവുമായി നടന്നിട്ടുള്ള വെട്ടിപ്പുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി മണ്ഡലംകമ്മറ്റി ആവശൃപ്പെട്ടു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗുണനിലവാരം കുറഞ്ഞ ടാര്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് റോഡ് വളരെ പെട്ടെന്ന് റോഡ് തകരുവാന്‍ ഇടയാക്കുന്നതെന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താനുള്ള സാഹചര്യം ഇടതുപക്ഷസര്‍ക്കാര്‍ ഒരുക്കികൊടുക്കുകയാണ്. മണ്ഡലംപ്രഡിഡന്റ് ടിഎസ്സ്. സുനില്‍കുമാറും, ജനറല്സെക്രട്ടി ഉണ്ണികൃഷ്ണന് പാറയിലും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: