കൊല്ലം: റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ അനുമതികളെല്ലാം നേടിയ ശേഷം വര്‍ക്കിന്റെ സ്ഥാനം മാറ്റാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കരുതെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. കൊല്ലം കോര്പ്പറേഷന് പരിധിയില്‍പ്പെട്ട അഞ്ചുകല്ലുമ്മൂട്-കാവല്‍ റോഡിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ റോഡ് നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: