കൊച്ചി: എഴുത്തുകാരനും ചിന്തകനുമായിരുന്ന അന്തരിച്ച പ്രഫ.എം. എന്‍. വിജയന്റെ ഭാര്യ ശാരദ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: