പാനൂര്‍: ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന സിപിഎം-പോലീസ് കൂട്ടുകെട്ടിനെതിരെ ഇന്ന് വൈദ്യര്‍പീടികയില്‍ ബിജെപി പൊതുയോഗവും പ്രകടനവും സംഘടിപ്പിക്കും. വൈകിട്ട് 4.30ന് പാനൂര്‍ കാര്യാലയത്തില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം വൈദ്യര്‍പീടികയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ബിജെപി സംസ്ഥാന സെക്രട്ടറി വികെ.സജീവന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: