ചെറുപുഴ: കര്‍ക്കിടക വാവിനോടനുബന്ധിച്ച് പ്രധാന ശിവക്ഷേത്രങ്ങളില്‍ പിതൃദര്‍പ്പണവും വാവുബലിയും നടന്നു. ഗോക്കടവ് ശിവപുരം ശ്രീമഹാദേവ ക്ഷേത്രം, ആയന്നൂര്‍ ശ്രീശിവക്ഷേത്രം പുളിങ്ങോം ശ്രീശങ്കരനാരായണ ക്ഷേത്രം, എന്നിവിടങ്ങളില്‍ പിതൃദര്പ്പണതിനായി പ്രത്യേക സജ്ജികരണങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. രാവിലെ 6 മണി മുതല്‍ വന്‍ ഭക്തജന തിരക്കായിരുന്നു എല്ലായിടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: