ന്യൂദല്‍ഹി: ലോക്സഭയില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന് എന്നിവരടക്കം ആറ് കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്രാ മഹാജന് സസ്പെന്‍ഡ് ചെയ്തു.
സ്പീക്കറുടെ ചെയറിനു നേരം പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: