മുംബൈ: ഒന്നേകാല്‍ കോടി വില വരുന്ന നാലു കിലോ സ്വര്‍ണ്ണവുമായി രണ്ടു സ്ത്രീകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ഇന്ത്യന്‍ വംശജരായ വിദേശികളായ ശാന്തലക്ഷ്മി സുബ്രഹ്മണ്യം (41), മാഗീശ്വരി ജയരാമന് (59) എന്നിവരാണ് പിടിയിലായത്.
ഇവരെ സ്വീകരിക്കാന്‍ കാത്തുനിന്ന ഒരാളെയും പിടികൂടിയിട്ടുണ്ട്. സിംഗപ്പൂരില്‍ നിന്ന് മുംബൈയിലെ ഭയന്ദറിലുള്ള ചിലര്‍ക്ക് കൊണ്ടുവന്നതാണ് സ്വര്‍ണ്ണം. ഈ കടക്കാരനാണ് അറസ്റ്റിലായ ഒരാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: