കെയ്റോ: ഈജിപ്തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനായ് പ്രവിശ്യയിലെ ആരിഷ് നഗരത്തിലെ ചെക് പോസ്റ്റിനു സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: