കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസിന്റെ ചില്ലുകള്‍ ഓട്ടത്തിനിടയില്‍ തകര്‍ന്നു. ഇന്നലെ രാവിലെ 11.45ഓടെ എംസി റോഡില്‍ വാളകത്താണ് സംഭവം. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: