കണ്ണൂര്‍: ചൊവ്വ യാദവതെരു ശ്രീകാഞ്ചികാമാക്ഷിയമ്മന് കോവില്‍ നവരാത്രി ആഘോഷ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി എം.സതീഷ് (പസിഡണ്ട്), ടി.വിപിന്‍ ദാസ് (വൈസ് പ്രസിഡണ്ട്), കെ.വിപിന്‍ ദാസ് (സെക്രട്ടറി), കെ.സരുണ്‍, എം.രാഹുല്‍രാജ്. (ജോ.സെക്രട്ടറിമാര്‍), എം.ദിലീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: