പയ്യന്നൂര്‍: പയ്യന്നൂര്‍ നമ്പ്യാര്തറ കോവില്‍ ശിവക്ഷേത്രത്തില്‍ നാളെ പ്രശ്നചിന്ത നടത്തും. ക്ഷേത്ര വിപുലീകരണത്തിന്റെ ഭാഗമായി നടപ്പന്തല്‍, ഗോപുരം, അമ്പലനട എന്നിവയുടെ നിര്‍മ്മാണവും തിടപ്പള്ളിയുടെയും അഗ്രശാലയുടെയും വിപുലീകരണത്തിനുമായാണ് പ്രശ്നചിന്ത നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: