കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പി.യു. ചിത്രയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ നല്കിയ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ചിത്രയുടെ പരിശീലകനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം നീതിപീഠം കനിഞ്ഞാലും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്കു സാധിക്കില്ല. ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള താരങ്ങളുടെ എന്‍ട്രി സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിനാലാണ് ചിത്രയ്ക്ക് ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: