പാലക്കാട്: കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതില്‍ ദേശീയപാത വികസന അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. അശോക് ദുബെയെയാണ് പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ യോജന പദ്ധതിക്ക് വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: