തിരുവനന്തപുരം: തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഷോറൂമില്‍ മോഷണം നടന്നത്. ഷോറൂമില്‍ നിന്ന് 20 ലക്ഷം രൂപയുടെ മൊബൈലുകളും 1.20 ലക്ഷം രൂപയും മോഷണം പോയി.
രാജ്യത്തെ വിവിധയിടങ്ങില്‍ മോഷണങ്ങള്‍ നടത്തിയിട്ടുള്ള മോട്ടിഹരി സംഘമാണ് മോഷണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: