കട്ടപ്പന: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
നത്തുകല്ല് മുകളേല്‍ എം.ആര് രാജുവിനെ(51)യാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്തായതോടെ ഒളിവില്‍ പോയ പ്രതിയെ കട്ടപ്പന സിഐ വി.എസ് അനില്‍കമാറും എസ്ഐ കെ.എം സന്തോഷും അടങ്ങുന്ന സംഘമാണ് ഇരട്ടയാറ്റില്‍ നിന്നും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: