മാഹി: മയക്കുമരുന്നുപയോഗം തടയാനും സാമൂഹ്യദ്രോഹികളുടെ ശല്യം ഇല്ലാതാക്കാനുമായി അഴിയൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ എസ്ഐ പി.കെ. ജിതേഷ്, ടി.എന്‍.പങ്കജാക്ഷി, വി.പ്രേമലത, പി.കെ.രമാഭായ്, പി. വത്സന്, സാഹിര്പുനത്തില്, പ്രദീപ് ചോമ്പാല, ഇ.വാസു, സാലിംപുനത്തില്, പി.സുനില്‍, കെ.ദിനേശന്, കെ.വി.രാജന്, പി.കെ.സലിം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: