തിരുവനന്തപുരം: ഒഴിവുള്ള എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള സീറ്റുകള്‍ എന്‍ആര്‍ഐ ക്വാട്ടയിലേക്ക് മാറ്റിക്കൊണ്ട് രാജേന്ദ്ര കമ്മ്സിഹന് ഉത്തരവിറക്കി. ഇതോടെ കാല് ലക്ഷത്തോളം സീറ്റുകള്‍ എന്‍ആര്‍ഐ ക്വോട്ടയിലേക്ക് മാറും.
മാനേജുമെന്റ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് സീറ്റുകള്‍ മാറ്റിയത്. അലോട്ടുമെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകളാണ് മാറ്റുന്നത്. ഇതോടെ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എഞ്ചിനീയറിംഗിന് പ്രവേശനം കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: