ചെന്നൈ: ചെന്നൈ അരുമ്പാക്കം മെട്രോ സ്റ്റേഷനില്‍ ബോംബു ഭീഷണി. ഇതുമായി ബന്ധപ്പെട്ട് ഒരറുപതുകാരനെ അറസ്റ്റ് ചെയ്തു.
വെളളിയാഴ്ച രാവിലെ ഏഴുമണിയോടെ അരുമ്പാക്കം സ്റ്റേഷനിലെത്തിയ ഇയാള്‍ സ്ഫോടനമുണ്ടാകുമെന്നറിയിക്കുകയായിരുന്ന. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: