കറുകച്ചാല്‍: പുന്നവേലി-കുളത്തൂര്‍ മൂഴി റോഡില്‍ വാഹനയാത്രികര്‍ക്ക് അപകടഭീതി ഉയര്‍ത്തി വൈദ്യുതി പോസ്റ്റുകള്‍ നില്ക്കുന്നു. അഞ്ചിലേറെ പോസ്റ്റുകളാണ് ടാറിംഗിലേക്കു കയറി നില്‍ക്കുന്നത്. ഇത്തരത്തില്‍ നില്ക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: