ഹോം » പ്രാദേശികം » തിരുവനന്തപുരം » 

പ്രഭാഷണം നാളെ

August 11, 2017

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഭിന്നശേഷിയുള്ള വ്യക്തികളുടെ ജീവിതവിജയകഥകള്‍ പറയുന്ന പ്രഭാഷണപരമ്പര നിം-ഇസ് (നിഷ് ഇന്നവേഷന്‍സ് മോഡല്‍ – ഇന്‍സ്പയറിംഗ് സ്റ്റോറീസ്)-ലെ നാലാമത്തെ പ്രഭാഷണം നാളെ രാവിലെ ഒന്‍പതിന് നിഷ് ആക്കുളം ക്യാംപസില്‍ നടക്കും. സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള പദ്മതരണി ഒരു മണിക്കൂര്‍ നേരത്തെ പ്രഭാഷണം നിര്‍വഹിക്കും. വെലൃശി@ിശവെ.മര.ശി എന്ന ഇ-മെയില്‍ വിലാസത്തിലോ 0471-3066629 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.

Related News from Archive
Editor's Pick