തൃപ്രയാര്‍ : പെരിഞ്ഞനം സന്തോഷ് ബലിദാന ദിനം ആചരിച്ചു. സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജയഘോഷ്, ആര്‍എസ്എസ് ഇരിഞ്ഞാലക്കട ജില്ലാ പ്രചാര്‍ പ്രമുഖ് കെ.സുനില്‍ കുമാര്‍, മതിലകം ഖണ്ഡ് സംഘചാലക് രാജീവന്, ഖണ്ഡ് കാര്യവാഹക് ശിവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: