കുന്നംകുളം : തലമുറകള്‍ കൈമാറിയ ദീപശിഖ വിവേകാനന്ദ കോളേജില്‍ അതീവ ശക്തിയോടെ ജ്വലിക്കുന്നു. ചെയര്മാന് ജിതിന് എം.എസ് , വൈസ് ചെയര്മാന് അശ്വതി കെ.ആര്, ജനറല്‍ സെക്രട്ടറി ശരത്ത് ലാല്‍, യുയുസി അഭിജിത് പി.എസ്, എഡിറ്റര്‍ ജിതിന് ലെജിത്ത്, ഫൈന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി പ്രണവ് ടി.പി. എന്നിവര്‍ വിജയിച്ചു. വിജയികള്‍ കുന്നംകുളം നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ. കെ. അനീഷ്കുമാര്‍ സി. ബി. ശ്രീഹരി, ശ്രീജിത്ത് തെക്കെപുറം കെ.കെ. മുരളി, ഗീതശശി, രേഷ്മസുനില്, സന്ധ്യപ്രഭു, വിത്സണ്ജോസ്, ഷജീഷ്, കില്ലപ്പന്‍, സുഭാഷ്, രാഹുല്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: