ഹോം » പ്രാദേശികം » കാസര്‍കോട് » 

ബിടെക് പ്രവേശനം

August 12, 2017

കാസര്‍കോട്:കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുവരുന്ന ഒന്നാം വര്‍ഷ ബിടെക് കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തും. കേരള എന്‍ട്രന്‍സ് 2017 പാസ്സായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 14ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിലെത്തി പ്രവേശനം നേടാം. ഫോണ്‍ 04994 251566 04994 250290.

Related News from Archive
Editor's Pick