ഹോം » പ്രാദേശികം » കാസര്‍കോട് » 

സാര്‍വ്വജനീക ഗണേശോത്സവം

August 12, 2017

കാഞ്ഞങ്ങാട്: ശ്രീ ഗണേശോത്സവ സേവാസമിതിയുടെ നേതൃതത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ശ്രീരാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തില്‍ സാര്‍വ്വജനിക ശ്രീഗണേശോത്സസവം 24, 25, 26 ആഘോഷിക്കും. 24ന് രാത്രി 8മണിക്ക് വിശേഷപൂജയും പ്രസാദ വിതരണവും. 25ന് ശ്രീ ഗണേശചതുര്‍ത്ഥി ദിവസം രാവിലെ 6ന് നടതുറക്കല്‍, അഭിഷേകം, ഉഷപൂജ, പുത്തരിനിറ, 9ന് മഹാഗണപതിഹോമം, പൂര്‍ണ്ണാഹൂതി ഉച്ചക്ക് മദ്ധ്യാഹ്ന പൂജയും അന്നപ്രസാദവും. വൈകുന്നേരം 6ന് ദീപാരാധന, ഭജന. രാത്രി 8.30ന് പൂജ, പ്രസാദവിതരണം. 26ന് രാവിലെ 6ന് നടതുറക്കല്‍ 9ന് മഹാഗണപതിഹോമം, 12ന് ശ്രീ സത്യനാരായണപൂജ. 7ന് ഭജന, രാത്രി 8.30ന് രംഗപൂജ, പ്രസാദ വിതരണം.

Related News from Archive
Editor's Pick