ഓണത്തിനും പരീക്ഷ !

Saturday 12 August 2017 8:23 pm IST

ഒാണസമയത്ത് പരീക്ഷ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിന്ദ്യമാണ്. പുതിയ തലമുറയെ സാംസ്‌കാരിക പൈതൃകത്തില്‍നിന്ന് അകറ്റാനുള്ള ഗൂഢനീക്കം. ഹിന്ദുവിരുദ്ധമാണെന്ന പ്രതിഛായ നിലനിര്‍ത്താനും അതുവഴി ന്യൂനപക്ഷ വോട്ടുബാങ്കിന്റെ ആനുകൂല്യം നേടാനുമുള്ള ദുഷ്ടലാക്കാണിത്. സി.വി. വാസുദേവന്‍, ഇടപ്പള്ളി, എറണാകുളം