ഹോം » പ്രാദേശികം » എറണാകുളം » 

രേഖകള്‍ ലിങ്ക് ചെയ്യണം

August 13, 2017

മട്ടാഞ്ചേരി: കൊച്ചി തുറമുഖ ട്രസ്റ്റ് -ഡോക്ക് ലേബര്‍ ബോര്‍ഡ് പെന്‍ഷന്‍ ഉപഭോക്താക്കള്‍ വിവിധ രേഖകള്‍ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് ലിങ്ക് ചെയ്യണമെന്ന് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പെന്‍ഷന്‍ ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയാണ് ലിങ്ക് ചെയ്യേണ്ടതെന്ന് സെക്രട്ടറി കെ.കെ. ബോസ് അറിയിച്ചു.

 

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick