ഹോം » പ്രാദേശികം » എറണാകുളം » 

ഔഷധ കഞ്ഞി വിതരണം

August 13, 2017

കാലടി: ശ്രീമൂലനഗരം എടനാട് 4219 എന്‍എസ്എസ് വനിത സമാജത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ കരയോഗം ഹാളില്‍ അഖണ്ഡരാമായണ പാരായണവും ഔഷധ കഞ്ഞി വിതരണവും നടക്കും.

Related News from Archive
Editor's Pick