ഹോം » പ്രാദേശികം » എറണാകുളം » 

രാമായണ പാരായണം

August 13, 2017

നെടുമ്പാശ്ശേരി: കരിയാട് 1748 എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേത്യത്വത്തില്‍ കരയോഗ മന്ദിരത്തില്‍ അഖണ്ഡ രാമായപാരായണം നടത്തി. കെ. ബാലചന്ദ്രന്‍ പിള്ള, സി.കെ. വിശ്വേശ്വരന്‍, രഘുനാഥ്, സതി ഗോപി, ശാന്ത തങ്കപ്പന്‍ നായര്‍, രുഗ്മിണി ബാബു, നിര്‍മ്മല തുടങ്ങിയവര്‍ പരായണത്തിന് നേത്യത്വം നല്‍കി.

Related News from Archive
Editor's Pick