ഹോം » പ്രാദേശികം » എറണാകുളം » 

അനുസ്മരണം

August 13, 2017

കാലടി: നന്മ കാലടി യൂണിറ്റിന്റെ നേതൃത്വത്തില്‍ കെ.പി. ബ്രഹ്മാനന്ദനന്‍ അനുസ്മരണ യോഗം നടത്തി. കെ.എന്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജു മാണിക്യമംഗലം, കെ.കെ പ്രിന്‍സ്, വിനോദ്, എം.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick