ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

Sunday 13 August 2017 3:02 pm IST

സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. ഏറ്റുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സുക്മ ജില്ലയിലെ കിസ്തരാം മേഖലയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.