ചിറയിന്‍കീഴ്: അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂര്‍ പൗരാവലി സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവം 2017ന്റെ ഭാഗമായി കാര്‍ഷിക പ്രദര്‍ശന വിപണനമേളയ്ക്കായുള്ള സ്റ്റാളുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. വാടക സൗജന്യമാണ്. ആവശ്യമുള്ളവര്‍ ജനറല്‍ കണ്‍വീനര്‍, അഞ്ചുതെങ്ങ് ജലോത്സവം, അഞ്ചുതെങ്ങ്.പി.ഒ 695309 എന്ന വിലാസത്തില്‍ രേഖാമൂലമോ ഫോണ്‍: 9400757461, 9645393501 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക. അപേക്ഷകള്‍ ആഗസ്റ്റ് 15ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: