കോട്ടയം: ഡാന്‍സ് പ്രോഗ്രാമുകള്‍, ഒപ്പന തുടങ്ങിയ കലാപരിപാടികള്‍ക്ക് ആവശ്യമായ ഡ്രസുകളും ആഭരണങ്ങളും വില്‍പ്പനയ്ക്കും വാടകയ്ക്കും ബ്യൂട്ടിപാലസ് ഡാന്‍സ് കളക്ഷനില്‍ ലഭ്യമാണ്. കലാപരിപാടികള്‍ക്ക് ഓജസും തിളക്കവും നല്കുന്നതില് ആടയാഭരണങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അരങ്ങിലെത്തുന്ന കലാകാരന് പ്രേക്ഷകരുടെ അംഗീകാരത്തിന് പാത്രമാകുന്നതില് കലാചാതുരിയോടൊപ്പം കോസ്യൂമുകളും സുപ്രധാനമാണ്.
നൃത്തനൃത്ത്യങ്ങള്‍, ഒപ്പന, തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ആവശ്യമായ ആടയാഭരണങ്ങളും മറ്റ് കലാസാമഗ്രികളും ഹോള്‍സെയില്‍ വില്‍പ്പനയ്ക്കും വാടകയ്ക്കും നല്കുന്നതില് മികവിന്റെയും വിശ്വാസ്യതയുടെയും തിളക്കമാര്‍ന്ന പാരമ്പര്യം ബ്യൂട്ടിപാലസ് ഡാന്‍സ് കളക്ഷനുണ്ട്. സ്കൂള്‍-കോളേജുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയുടെ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ക്ക് ആവശ്യമായ കലാസാമഗ്രികള്‍ ബ്യൂട്ടിപാലസില് നിന്നും ലഭ്യമാണ്.
ഹെഡ്ഓഫീസ് കോട്ടയത്ത് വൈഎംസിഎ റോഡിലും ബ്രാഞ്ചുകള്‍ ചങ്ങനാശേരി എസ്ബി കോളേജ് ജംഗ്ഷനില്‍, മുന്‍സിപ്പല്‍ പാര്ക്കിന് സമീപം, പാല വെള്ളാപ്പാട്, ഐസിഐസിഐ ബാങ്കിന് സമീപം പെണ്ടനാത്ത് പ്ലാസ ബില്‍ഡിംഗിലും, ബ്യൂട്ടിപാലസ് പ്രവര്‍ത്തിക്കുന്നു. ഫോണ്‍: 9847245786, 0481-2564906
പ്രതികരിക്കാൻ ഇവിടെ എഴുതുക: