ന്യൂദല്‍ഹി: 71ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. രാവിലെ 7.15ഓടെ ചെങ്കോട്ടയിലെത്തിയ അദ്ദേഹം വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചതിന് ശേഷമാണ് പതാക ഉയര്‍ത്തിയത്.
രാജ്ഘട്ടില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ഭീകരാക്രണ സാധ്യതയുള്ളതിനാല്‍ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: