തളിപ്പറമ്പ്: വിവിധ സ്ഥലങ്ങളില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയിലായി. നണിശ്ശേരി പാലത്തിന് സമീപം 18 കുപ്പി വിദേശമദ്യവുമായി നിടിയങ്ങ സ്വദേശി ചോയിപ്പുറത്ത് വീട്ടില്‍ സി.പി.ബിജു (33), അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി നിടിയങ്ങ സ്വദേശി മണലേല്‍ വീട്ടില്‍ സാജു ജോസഫ് (43) എന്നിവരാണ് പിടിയിലായത്.
ആലക്കോട്: ഇരുപത് ലിറ്റര്‍ വാഷുമായി ഒരാള്‍ അറസ്റ്റിലായി. ആശാന് കവല തലക്കല്‍ കോളനിയിലെ വരിക്കമാന്തടത്തില് സനീഷ് മാത്യു (37)
പ്രതികരിക്കാൻ ഇവിടെ എഴുതുക: